Skip to main content

ജനറല്‍ ആശുപത്രിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് ടെസ്റ്റുകള്‍ ചെയ്തു നല്‍കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ന് ഉച്ചക്ക് മൂന്ന് മണി. ഫോണ്‍: 0477-2253324.

 

*ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 22 ഉച്ചക്ക് മൂന്ന് മണി.  ഫോണ്‍: 0477-2253324.
(പിആർ/എഎൽപി/796)

date