Skip to main content

ക്ഷീരകര്‍ഷകര്‍ രേഖകള്‍ ഹാജരാക്കണം

ക'പ്പന 'ോക്കിലെ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, വണ്ടന്‍മേട്, ഇര'യാര്‍, എീ ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി പാല്‍ അളക്കു കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍ എിവര്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ വകയിരുത്തിയി'ുള്ള പാലുല്‍പ്പാദക ഇന്‍സെന്റീവ് ലഭിക്കുതിനായി കര്‍ഷകരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ചി'ുള്ള ബാങ്ക് പാസ് ബുക്ക് എിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍ ക്ഷീര കര്‍ഷക സംഘത്തില്‍ നല്‍കിയി'ില്ലാത്തവര്‍ നവംബര്‍ 30ന് പകല്‍ അഞ്ച് മണിക്ക് മുമ്പായി അതത് ക്ഷീര സഹകരണ സംഘങ്ങളില്‍ എത്തിക്കണം
 

date