Post Category
റീ ടെന്‍ഡര്‍ ക്ഷണിച്ചു
ആര്യാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള 33 അങ്കണവാടികളിലേക്ക് ഫര്‍ണീച്ചര്‍, ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 19 ന് ഉച്ചക്ക് ഒരു മണി. ഫോണ്‍: 9447520803.
(പിആർ/എഎൽപി/801)
date
- Log in to post comments