Post Category
ഐ.ടി.ഐ പ്രവേശനം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ യിൽ ഡ്രൈവർ കം മെക്കാനിക് എന്ന SCVT നോൺ മെട്രിക് ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ നേരിട്ട് അഡ്മിഷൻ നടത്തും. അവസാന തീയതി മാർച്ച് 25.
പി.എൻ.എക്സ് 1141/2025
date
- Log in to post comments