Skip to main content

ഇന്ന് (ഒക്ടോബര്‍ 31) ദേശീയ പുനരര്‍പ്പണ, ഏകതാ ദിനാചരണം

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമായ ഇന്ന് (ഒക്ടോബര്‍ 31) ദേശീയ പുനരര്‍പ്പണദിനമായും ഏകതാ ദിനമായും ആചരിക്കും. ആചരണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ രാവിലെ 10.15 മുതല്‍ 10.17 വരെ രണ്ടു മിനിറ്റ് മൗനമാചരിക്കും. അതിനുശേഷം ഉദ്യോഗസ്ഥര്‍ ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയും ദേശീയ ഏകതാ പ്രതിജ്ഞയും ഏറ്റുചൊല്ലും.

     പി.എന്‍.എക്‌സ്.4830/18

date