Skip to main content

റീജിയണല്‍ പര്‍ച്ചേയ്‌സ് കമ്മിറ്റി യോഗം 25ന്

 

പാലക്കാട് കണ്‍സ്യൂമര്‍ഫെഡിന്റെ റീജിയണല്‍ പര്‍ച്ചേഴ്‌സ് കമ്മിറ്റി യോഗം മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ റീജിയണല്‍ ഓഫീസില്‍ ചേരും. പാലക്കാട് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് 2025 ഏപ്രില്‍ മാസത്തിലെ വില്പനക്കാവശ്യമായ പലചരക്ക്, കോസ്‌മെറ്റിക്‌സ്, സ്റ്റേഷനറി,  ഹൗസ് ഹോള്‍ഡ്,  വെജിറ്റബിള്‍സ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വിതരണക്കാര്‍ വില വിവരം, സാമ്പിള്‍ എന്നിവ അടങ്ങിയ ക്വട്ടേഷന്‍ സഹിതം കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.

date