Skip to main content

സെലക്ഷന്‍ റദ്ദാക്കി

 

സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട് -രണ്ട് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 308/2023) പാലക്കാട് എക്സൈസ് വകുപ്പിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ സെലക്ഷന്‍ നടപടികള്‍ റദ്ദാക്കിയതായി സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

date