Skip to main content

ഗതാഗതം നിരോധിച്ചു

വണ്ടൂർ ബ്ലോക്കിലെ വള്ളുവങ്ങാട് പാലം-തരിപാടി-കാളൻകാവ്  റോഡിൽ  പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ കാളംകാവ് മുതൽ വള്ളുവങ്ങാട് പാലം വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. ഇതുവഴി യാത്ര ചെയ്യുന്നവർ    തമ്പാനങ്ങാടി-അമ്പലപ്പടി റോഡ്, തറിപ്പടി-പാണ്ടിക്കാട് റോഡ്, വള്ളിക്കപറമ്പ്- പാണ്ടിക്കാട് റോഡ് എന്നിവ ഉപയോഗിക്കേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
 

date