Post Category
അംശാദായം അടക്കണം
ജില്ലയിലെ കേരള ഫിഷർമെൻ വെൽഫെയർ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യ/അനുബന്ധ തൊഴിലാളികൾ 2024-25 വർഷത്തെ അംശാദായം മാർച്ച് 20ന് ബന്ധപ്പെട്ട ഫീഷറീസ് ഓഫീസുകളിൽ അടക്കണം. അല്ലാത്ത പക്ഷം ഇൻഷൂറൻസ് പരിരക്ഷ പദ്ധതി പുതുക്കാൻ സാധിക്കില്ലെന്ന് മത്സ്യബോർഡ് കോഴിക്കോട് മേഖലാ എക്സിക്യുട്ടീവ് അറിയിച്ചു.
date
- Log in to post comments