Skip to main content

ലേലം ചെയ്യും

കെ.എസ്.ബി.സി.ഡി.സി കുടിശ്ശികയിനത്തിൽ 2,24,123 രൂപയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിലെ വഴിക്കടവ് വില്ലേജിൽ സർവേ നമ്പർ 111/2Bൽ പ്പെട്ട 0.0364 ഹെക്ടർ സ്ഥലം ഏപ്രിൽ എട്ടിന് രാവിലെ 11ന് വഴിക്കടവ് വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന്  തഹസിൽദാർ അറിയിച്ചു.

date