Post Category
ആറ്റിങ്ങല്‍ സബ് ജയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്, 'ജയിലുകളുടെ നവീകരണം' വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച ആറ്റിങ്ങൽ സബ് ജയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഒ.എസ് അംബിക എംഎൽഎ, പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ട് സച്ചിൻ.സി എന്നിവർ പങ്കെടുത്തു,
date
- Log in to post comments