Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: അപേക്ഷ ക്ഷണിച്ചു

ജനുവരിയില്‍ നടക്കു അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റായി (വ്യാവസായിക തൊഴിലാളി) മൂാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും 1, 2, 3, 4 സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കു അവസാന തീയതി നവംബര്‍ 30ന് വൈകി'് മൂ്. അപേക്ഷാഫോമുകളും വിശദവിവരങ്ങളും ംംം.റലസേലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ പ'ിക് നോ'ിഫിക്കേഷന്‍ എ ലിങ്കില്‍ ലഭിക്കും. ഫോ 04868 272216.

date