Skip to main content

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് (15)

 

 

പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ അവകാശ ദിനം ഇന്ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ കളക്ടർ വി വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും. സുസ്ഥിര ജീവിത ശൈലിയിലേയ്ക്കുള്ള ശരിയായ മാറ്റം (A Just Transition to Sustainable Life Style) എന്ന വിഷയത്തിൽ സെമിനാറും നടക്കും.

 

date