Post Category
വാഹനം ആവശ്യമുണ്ട്
ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി പിക്കപ്പ് വാന്‍(4x4) ഡ്രൈവര്‍ അടക്കം പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുളള വ്യക്തികൾക്ക് മത്സരാടിസ്ഥാനത്തിലുള്ള സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സമർപ്പിക്കാം. അപേക്ഷകൾ മാര്‍ച്ച് 27 ഉച്ചക്ക് 3 മണി വരെ സീകരിക്കും. തുടർന്ന് തുറന്ന് പരിശോധിക്കുന്നതുമാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ സപ്ലൈ ആഫീസര്‍, ജില്ലാ സപ്ലൈ ആഫീസ്, സിവില്‍ സ്റ്റേഷന്‍ കുയിലിമല, പൈനാവ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232321.
date
- Log in to post comments