Post Category
എം.എസ്.എം.ഇ ക്ലിനിക്ക് മാര്‍ച്ച് 20ന്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് എം.എസ്.എം.ഇ ക്ലിനിക്ക് കാസറര്‍കോട് സിറ്റി ടവറില്‍ വെച്ച് സംഘടിപ്പിക്കും. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഭക്ഷ്യസംസ്‌കരണ മൂല്യവര്‍ധിത ഉത്പന്നമേഖല, കയറ്റുമതി - ഇറക്കുമതിനിയമങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ജി.എസ്.ടി, ലൈസന്‍സ് തുടങ്ങിയ മേഖലകളിലെ വിഷയ വിദഗ്ധധരുടെ ക്ലാസ്സുകളും തുടര്‍ന്ന് നേരിട്ടുള്ള സേവനവും ഉണ്ടായിരിക്കും. ഫോണ്‍- 9188401714.
date
- Log in to post comments