Post Category
അറിയിപ്പ്
ദേശീയ ഭക്ഷ്യ ഭദ്രത പദ്ധതിയിലുള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകളില്‍ ഇ കെവൈസി ചെയ്യാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണം നടത്തുന്ന ഇ പോസ് മെഷീനില്‍ പേര് വരാത്തവര്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ബന്ധപ്പെട്ട് ഇ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments