Post Category
ബാങ്കേഴ്‌സ് മീറ്റ് 18 ന്
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടനാട് താലൂക്ക് പരിധിയിലുള്ള സംരംഭകർക്കായി മാര്‍ച്ച് 18 ന് മങ്കൊമ്പ് തെക്കേക്കര പി. കൃഷ്ണപുള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ബാങ്കേഴ്‌സ് മീറ്റ്-2025 സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9567589884 (ഐ.ഇ.ഒ വെളിയനാട് ബ്ലോക്ക്), 9188127075 (ഐ.ഇ.ഒ ചമ്പക്കുളം ബ്ലോക്ക്)
(പിആർ/എഎൽപി/818)
date
- Log in to post comments