Skip to main content

ക്വ'േഷന്‍ ക്ഷണിച്ചു

    കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സര്‍ക്കാര്‍ കെ'ിടത്തില്‍ 2018 ജനുവരി ഒുമുതല്‍ ഡിസംബര്‍ 31വരെ കാന്റീന്‍ നടത്തുതിന് മുന്‍പരിചയമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നി് പ്രത്യേകം സീല്‍ ചെയ്ത ക്വ'േഷനുകള്‍ ക്ഷണിച്ചു. ക്വ'േഷനുകള്‍ ഡിസംബര്‍ 15ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ജില്ലാകലക്ടര്‍, ഇടുക്കി എ വിലാസത്തില്‍ ലഭിക്കണം. ക്വ'േഷനുകള്‍ അയക്കു കവറിന്റെ പുറത്ത് കാന്റീന്‍ നടത്തുതിനുള്ള ക്വ'േഷന്‍ എ് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ കലക്‌ട്രേറ്റില്‍ നിും നേരി'് അറിയാം.

date