Skip to main content

*ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം*

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക്  എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍ ഏട്ടിനകം www.polyadmission.org/ths ലോ, നേരിട്ടോ അപേക്ഷ നല്‍കണം.  പ്രവേശന പരീക്ഷ ഏപ്രില്‍ 10 രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍- 04936 220 147, 9995754134, 9747838303

date