Skip to main content

മരങ്ങള്‍ ഇ-ലേലം ചെയ്യുന്നു

 

ഒലവക്കോട് വനം റെയ്ഞ്ച് ഓഫീസിന്റെ പരിധിയിലെ കല്ലടിക്കോട് എ.പി.സി കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന 24 നില്‍പ്പ് മരങ്ങള്‍ (ലോട്ട് നമ്പര്‍ 26/24) മാര്‍ച്ച് 21 നും,  ധോണി 1919 തേക്ക് തോട്ടത്തില്‍ നിന്നും ഉണങ്ങിയതും വീണതുമായ തേക്ക് മരങ്ങളില്‍ നിന്നും വിറക്, ബില്ല്റ്റ് (ലോട്ട് നമ്പര്‍ 1/25, 2/25) എന്നിവ മാര്‍ച്ച 24 നും  രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഇ-ലേലം ചെയ്യും. എം.എസ്.ടി.ഡി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.mstcecommerce.com ല്‍ നിന്നും പാലക്കാട് ഡി.എഫ്.ഒ ഓഫീസില്‍ നിന്നും (ഫോണ്‍: 0491 2555156)  ഒലവക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നും (ഫോണ്‍: 8547602262)  dfoplkd@gmail.comdfo-plkd.for@kerala.gov.in ല്‍ നിന്നും ലഭിക്കും.

date