Skip to main content

*ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് ഉദ്ഘാടനം ചെയ്തു*

തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച   ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മടത്തുവയൽ, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ദിലീപ് കുമാർ, മുജീബ് പാറക്കണ്ടി, ആൻസി ആൻ്റണി, അമ്മു മന്ദംകാപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

 

date