Skip to main content

*വൈത്തിരി ഗ്രാമപഞ്ചായത്ത് അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും*

വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ്  മാർച്ച് 31 വരെ എല്ലാ അവധി ദിവസവും തുറന്ന് പ്രവർത്തിക്കും. നികുതി അടയ്ക്കുന്നതിന് എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 

date