Skip to main content

ലേലം

 

 

ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ ഈടാക്കുന്നതിന് കരിമണ്ണൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 76/2 ല്‍ പെട്ട 00.0350 ഹെക്ടര്‍ വസ്തു എപ്രില്‍ 5 രാവിലെ 11 ന് കരിമണ്ണൂര്‍ വില്ലേജ് ഓഫീസില്‍ വച്ചും, കാരിക്കോട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 136/2-2 ല്‍ പെട്ട 0.0202 ഹെക്ടര്‍ വസ്തു എപ്രില്‍ 8 ന് രാവിലെ 11 ന് കാരിക്കോട് വില്ലേജ് ഓഫീസില്‍ വച്ചും പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04862 222503.

 

date