Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ മൂന്നുമാസത്തെ ലൈബ്രറി ഓട്ടോമേഷൻ ട്രെയിനിങ്/ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദമോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി മാർച്ച് 20ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 9495069307,8547005046, 9495106544.

date