Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തൃശൂര്‍ സുവോളജി പാര്‍ക്കിലെ മൃഗങ്ങള്‍ക്ക് മാട്ടിറച്ചി വിതരണം ചെയ്യുന്നതിന് അംഗീകൃത ലൈസന്‍സ് ഉള്ള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 24ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ e- tender kerala സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0487 2353455

date