Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ തുണികള്‍ അലക്കി വൃത്തിയാക്കുന്നതിന്  താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 28 ന് ഉച്ചയ്ക്ക്ക്ക്  ഒന്നിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04884 235214 എന്ന നമ്പറില്‍ ബന്ധപ്പെടുക

date