ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ ജെഎസ്എസ്‌കെ/ മെഡിസെപ്പ് ആരോഗ്യകിരണംപദ്ധതികളില്‍ ഉള്‍പ്പെടുത്തി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 12. ഫോണ്‍ : 0469 2683084.
ഇ-മെയില്‍ : thospitalmallappally@gmail.com
മല്ലപ്പളളി താലൂക്ക് ആശുപത്രി ഫാര്‍മസിയിലേക്ക് മരുന്നുകവറുകള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 12. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : thospitalmallappally@gmail.com
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കെഎഎസ്പി/ ജെഎസ്എസ്‌കെ/ മെഡിസെപ്പ് /ആരോഗ്യകിരണംപദ്ധതികളില്‍ ഉള്‍പ്പെടുത്തി യുഎസ്ജി/ എംആര്‍ഐ/ സിറ്റി/ ഡിജിറ്റല്‍ എക്‌സ്‌റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21 ന് രാവിലെ 11. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : thospitalmallappally@gmail.com
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കെഎഎസ്പി/ ജെഎസ്എസ്‌കെ/ മെഡിസെപ്പ് /ആരോഗ്യകിരണംപദ്ധതികളില്‍ ഉള്‍പ്പെടുത്തി ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21ന് രാവിലെ 11. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : thospitalmallappally@gmail.com
- Log in to post comments