Skip to main content

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റിലേക്ക് ആവശ്യമായ ഡയപ്പര്‍, വീല്‍ചെയര്‍, സ്റ്റെതസ്‌കോപ്പ്, എയര്‍ ബെഡ്, ബ്ലഡ് ട്യൂബിംഗ്‌സ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0468 2214108. ഇ-മെയില്‍ :  dhkpta@gmail.com

date