Skip to main content

ധനസഹായം കൈമാറി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍, ഓട്ടോറിക്ഷാ തൊഴിലാളിയായിരിക്കെ മരണപ്പെട്ട പൂവച്ചല്‍ സ്വദേശിയായ റഫീക്കിന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം നൽകി.

ക്ഷേമനിധി ഉദ്യോഗസ്ഥര്‍ പൂവച്ചലിലെ വീട്ടിലെത്തിയാണ് റഫീക്കിന്റെ ഭാര്യയ്ക്ക് അപകട മരണാനന്തര ധനസഹായം കൈമാറിയത്. ജി.സ്റ്റീഫന്‍ എംഎല്‍എ, ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.സജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date