Post Category
ജില്ലാ പഞ്ചായത്ത് ബജറ്റ് 20 ന്
ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക ബജറ്റ് അവതരണം മാർച്ച് 20ന് വ്യാഴാഴ്ച്ച രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
(പിആർ/എഎൽപി/835)
date
- Log in to post comments