ടെന്‍ഡര്‍ ക്ഷണിച്ചു
മാവേലിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈന്‍ കോഴ്‌സിനാവശ്യമായ കമ്പ്യൂട്ടര്‍ ആക്‌സസറീസ്, സ്‌റ്റേഷനറി സാമഗ്രികള്‍, കണ്‍സ്യൂമബിള്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ഏഴ് ഉച്ചക്ക് ഒരു മണി. ഫോണ്‍ 9495144626.
മാവേലിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലേക്ക് കോസ്‌മെറ്റോളജിസ്റ്റ് കോഴ്‌സിനാവശ്യമായ കോസ്‌മെറ്റിക്‌സ് ആക്‌സസറീസ്, സ്‌റ്റേഷനറി സാമഗ്രികള്‍, കണ്‍സ്യൂമബിള്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ഏഴ് ഉച്ചക്ക് ഒരു മണി. ഫോണ്‍: 9495144626.
(പിആർ/എഎൽപി/837)
- Log in to post comments