Post Category
അപേക്ഷ ക്ഷണിച്ചു
പുന്നപ്ര എം. ആര്‍. എസ്സില്‍ 2025-26 അധ്യയന വര്‍ഷം അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 15 നകം. പുന്നപ്ര എം.ആര്‍. എസ്സില്‍ എത്തിക്കുക. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോണ്‍: 0477-2252548
(പിആർ/എഎൽപി/840 )
date
- Log in to post comments