Post Category
സൗജന്യ തൊഴില്‍ പരിശീലനം
ഗ്രാമപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവക്കാള്‍ക്കായി ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ സൗജന്യപരിശീലനം നല്‍കുന്നു. പ്രായപരിധി 18-45 വയസ്. പ്ലസ് ടു അടിസ്ഥാന യോഗ്യത. ഫോണ്‍ :9495999688.
date
- Log in to post comments