Skip to main content

*രണ്ടാംഘട്ട കരട് 2ബി ലിസ്റ്റ്: 238 അപേക്ഷകളിൽ ഹിയറിങ് നടത്തി*

മുണ്ടക്കൈ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനുള്ള രണ്ടാംഘട്ട കരട് 2ബി ലിസ്റ്റ് പ്രകാരം ലഭിച്ച 238 അപേക്ഷകളിൽ ഹിയറിങ് നടന്നു. മാർച്ച് 15, 17 തിയതികളിൽ കളക്ടറേറ്റിൽ നടന്ന ആദ്യ ദിവസം 165 ആക്ഷേപങ്ങളും രണ്ടാം ദിവസം 73 ആക്ഷേപങ്ങളുമാണ് വിചാരണ നടത്തിയത്. ഹിയറിങ്ങിൽ ലഭിച്ച ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്തി ആളുകളെ നേരിൽ കണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.

 

date