Skip to main content

*ജില്ലാതല മോണിറ്ററിങ് ഇന്ന്*

പട്ടികജാതിപട്ടികവർഗ്ഗ മോണിറ്ററിങ് കമ്മിറ്റിയുടെ  ജില്ലാതല യോഗം ഇന്ന്  (മാർച്ച് 18) രാവിലെ 11 ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ചേരുമെന്ന് അഡീഷണൽ സൂപ്രണ്ടന്റ് അറിയിച്ചു. ഫോൺ  04936 202525

 

date