Post Category
വാഹന ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസിലേയ്ക്ക് 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി ടാക്സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍ വാടകയ്ക്ക് നല്കാന് താല്പര്യമുള്ളവരില് നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 0477-2238450.
(പിആർ/എഎൽപി 851)
date
- Log in to post comments