Post Category
കുണ്ടറ ഐ.എച്ച്.ആർ.ഡിയുടെ വെക്കേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കുണ്ടറ ഐ.എച്ച്.ആർ.ഡി. എക്സ്റ്റെൻഷൻ സെന്ററിൽ 15 ദിവസം/2 മാസം ദൈർഘ്യമുള്ള ഓഫീസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ടെക്ക് ബ്രിഡ്ജ് (കുറഞ്ഞ യോഗ്യത-പ്ലസ് ടൂ/എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവർ) എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കുണ്ടറ എക്സ്റ്റെൻഷൻ സെന്ററുമായി ബന്ധപ്പെടുക 0474 2580462,8547005090.
കുണ്ടറ ഐ.എച്ച്.ആർ.ഡി. എക്സ്റെറൻഷൻ സെന്ററിൽ ആരംഭിക്കുന്ന ജർമൻ ഭാഷാ പഠന കോഴ്സുകളുടെ എ1, എ2, ബി1, ബി2 ലെവലുകളിലേക്ക് ഉള്ള വെക്കേഷൻ ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കുണ്ടറ എക്സ്റ്റെൻഷൻ സെന്ററുമായി ബന്ധപ്പെടുക 0474 2580462, 8547005090.
(പിആർ/എഎൽപി 853)
date
- Log in to post comments