Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി. ഡി. മെഡിക്കല്‍ കോളേജിലെ ഡെര്‍മത്തോളജി, വെനിറോളജി വിഭാഗത്തിലേക്ക് ബൈഫ്രാക്റ്റര്‍ (രണ്ടെണ്ണം) വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ഉച്ചക്ക് 12 മണി.  ഫോണ്‍: 0477 2282015
 (പിആർ/എഎൽപി 855)

date