Skip to main content

കൗൺസലർ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷ  പ്രോജക്ടിൽ കൗൺസലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത: സൈക്കോളജി /സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ  സൈക്കോളജി/ സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ബിരുദവും കൗൺസിലിംഗ് മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവും. ഇ മെയിൽ ഐ ഡി: seedsuraksha@gmail.com.ആലപ്പുഴ ജില്ലയിൽ ഉള്ളവർക്കു മുൻഗണന. അവസാന തീയതി മാർച്ച് 24.
ഫോൺ: 7012961514, 9497109356.
 (പിആർ/എഎൽപി 855)

date