Post Category
മോഡേണ്‍ സര്‍വെ കോഴ്സ്
ധര്‍മശാലയിലെ കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന സർവ്വേ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്- കേരളയില്‍ (എസ്ടിഐ-കെ) ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന മോഡേണ്‍ സർവ്വേ കോഴ്സില്‍ (ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്), ജി.പി.എസ്, കോര്‍പ്സ്, ആര്‍.ടി.കെ, ലെവലിംഗ്, കൗണ്ടറിങ്ങ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും ഫീസ് സംബന്ധിച്ച വിവരങ്ങളും www.dslr.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9895124813, 9495149559, 8848927360
date
- Log in to post comments