Skip to main content

വൈദ്യുതി മുടങ്ങും

 

കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ മാണിക്കകാവ്, മാണിക്കകാവ് സ്‌കൂള്‍, ഇ എസ് ഐ മാണിക്കകാവ്, രാജ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date