Post Category
സപ്ലിമെന്ററി പരീക്ഷ ഏപ്രിലിൽ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 2015 റിവിഷൻ പ്രകാരം 2015, 2016, 2017 അക്കാഡമിക് വർഷങ്ങളിൽ പ്രവേശനം നേടി രജിസ്ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർഥികൾക്ക് സപ്ലിമെന്ററി വിഷയങ്ങൾ ഏപ്രിൽ പരീക്ഷയിൽ എഴുതാം. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.
പി.എൻ.എക്സ് 1207/2025
date
- Log in to post comments