Skip to main content

അവസരം

കേരള സോഷ്യൽ ആഡിറ്റ് സൊസൈറ്റിയിൽ ഒരു സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റിന്റെയുംമൂന്നു സോഷ്യൽ ആഡിറ്റ് എക്സ്പെർട്ട് / സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.socialaudit.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്സ് 1208/2025

date