Skip to main content

തൊഴില്‍മേള 22ന്

അസാപ് കേരള കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് തൊഴില്‍മേള സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ 250ല്‍ അധികം തൊഴിലവസരങ്ങള്‍ ഉണ്ടാകും. പ്രവേശനം സൗജന്യം. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, എം.ബി.എ. ഫോണ്‍: 9495999672.
                                                  
 

date