Skip to main content

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം-പരമ്പരാഗത അറിവുകള്‍ ശേഖരിക്കാന്‍ ശില്‍പ്പശാല ഇന്ന് (20)

 

 

മനുഷ്യ-വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പരമ്പരാഗത അറിവുകളുടെ ശേഖരണവും പ്രാധാന്യവും - ഗോത്രഭേരി ശില്‍പ്പശാല ഇന്ന് (മാര്‍ച്ച് 20) രാവിലെ 10.30 മുതല്‍ 3.15 വരെ വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടക്കും. വന്യജീവി-മനുഷ്യസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഗോത്രവര്‍ഗങ്ങളുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തിയുള്ള ആശയ രൂപീകരണമാണ് ലക്ഷ്യം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിഷയത്തി സംക്ഷിപ്ത ചര്‍ച്ചയും നടക്കും. കേരള വനം വന്യജീവി വകുപ്പിന്റെയും ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date