Post Category
സൗജന്യ ശില്പശാല
ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ വനിതകള്‍ക്ക് മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിന്റെ മൂന്ന് ദിവസത്തെ സൗജന്യ ശില്പശാല നടത്തുന്നു. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.
(പിആർ/എഎൽപി 860)
date
- Log in to post comments