Skip to main content

മുയല്‍ വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 29, 30 തീയതികളില്‍ മുയല്‍ വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍   0491 - 2815454,

 

date