Skip to main content

കിക്മ എം.ബി.എ അഭിമുഖം 22 ന്

 

 

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ മാര്‍ച്ച് 22 ന് രാവിലെ 10 മണി മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ്  യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8547618290/9447002106 എന്നീ നമ്പറുകളിലും, www.kicma.ac.in   എന്ന വെബ്‌സൈറ്റിലും ലഭിക്കും.

date