Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ചികിത്സക്കു വരുന്ന രോഗികള്‍ക്ക് ഒരു വര്‍ഷ കാലയളവിലേക്ക് സ്‌കാനിംഗ് (സി ടി, യു എസ് ജി, എക്കോ, എന്‍ഡോസ്‌കോപി) നടത്തുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള റീ ടെണ്ടറുകള്‍ ക്ഷണിച്ചു.
മാര്‍ച്ച് 24 വൈകിട്ട് നാല് മണി വരെ റീടെണ്ടര്‍ ഫോം വിതരണം ചെയ്യും. മാര്‍ച്ച് 25 രാവിലെ 11 മണി വരെ ഫോം സ്വീകരിക്കും.അന്നേ ദിവസം ഉച്ചയ്ക്ക് 12  മണിയ്ക്ക് റീ ടെണ്ടര്‍ ഫോം തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924 224549.

date