Post Category
ഗുണഭോക്തൃ വിഹിതം അടയ്ക്കണം
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി പദ്ധതിക്ക് അപേക്ഷിച്ച എല്ലാം കർഷകരും 50 ശതമാനം തുക ഗുണഭോക്തൃ വിഹിതം അടച്ച് മാർച്ച് 24ന് മുമ്പായി കാലിത്തീറ്റ മാഞ്ഞൂർ സംഘത്തിൽ നിന്ന് കൈപ്പറ്റണമെന്നു ക്ഷീരവികസന ഓഫീസർ അറിയിച്ചു.
date
- Log in to post comments